പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറ അറസ്റ്റിൽ; കേന്ദ്രം പഞ്ചാബിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കെജ്‌രിവാൾ
പഞ്ചാബ് വ്യവസായ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സഞ്ജീവ് അറോറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ചണ്ഡീഗഢിലെ വസതിയുൾപ്പെടെ വിവിധ ഇടങ്ങളിൽ നടത്തിയ…
