എൻഡോസൾഫാൻ ദുരിതബാധിതർക്ക് 14.40 കോടി; ‘സ്നേഹസാന്ത്വനം’ പാക്കേജിന് സർക്കാർ അനുമതി
കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ. ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായുള്ള സമഗ്ര പാക്കേജായ ‘സ്നേഹസാന്ത്വന’ത്തിന് 14.40 കോടി രൂപ അനുവദിച്ചു. സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചത്. നിലവിൽ ധനസഹായം ലഭിക്കുന്ന…
