വേനൽമഴ തുണച്ചോ?; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയുന്നു
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം കുറയുന്നു. 5728 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ വൈദ്യുതി ആവശ്യകത. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 110.49ദശലക്ഷം യൂണിറ്റാണ്. വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡ് ഭേദിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം…
