എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’; കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി
എൽദോസ് കുന്ന പ്പിള്ളിക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരി കോടതിയിൽ മൊഴിമാറ്റി.എൽദോസ് പീഡിപ്പിച്ചിട്ടില്ലന്ന് യുവതി നെയ്യാറ്റിൻകര കോടതിയിൽ മൊഴി നൽകി. കോടതിയിൽ നേരിട്ട് എത്തിയാണ് എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിട്ടില്ലന്നും പരാതിക്കാരി പറഞ്ഞത്. നെയ്യാറ്റിൻകര കോടതിയിലെ…
