ഇ.ഡി.യുടെ അധികാരപ്രയോഗത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; സംസ്ഥാന അന്വേഷണ ഏജൻസികളുടെ അധികാരത്തിൽ കൈകടത്തരുത്
‘നിയമപരമായ അധികാരപരിധി മറികടക്കരുത്. മറ്റ് സ്ഥാപനങ്ങളുടെ നിയമപരമായ അധികാരപരിധിയിൽ ഇടപെടാൻ നിയമം നൽകിയ അധികാരം ഉപയോഗിക്കരുത്’ : സുപ്രിംകോടതി കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അധികാരപ്രയോഗത്തിന് വ്യക്തമായ മുന്നറിയിപ്പുമായി സുപ്രീംകോടതി.…
