‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്റെ പതിറ്റാണ്ടുകൾ?
എസ് എൻ സി ലാവ്ലിൻ കേസിൽ ഉമ്മൻ ചാണ്ടിയും സോളാർ കേസിൽ പിണറായി വിജയനും പരസ്പരം നടത്തിയ കുതികാൽ വെട്ടുകളാണ് ഇപ്പോൾ ഓർമിക്കപ്പെടുന്നത്. ‘ഒന്നും മറന്നിട്ടില്ല വിജയാ’… ഇപ്പോൾ കോട്ടയത്തൊക്കെ ഫ്ലക്സ് ഉയരുകയാണ്. ‘ഒന്നും…
