ക്ഷേത്ര വരുമാനം കൂട്ടാൻ വഴിപാടുകൾ വർദ്ധിപ്പിക്കാൻ ആലോചന; ശബരിമല തുണയാകുന്നത് 1250 ക്ഷേത്രങ്ങൾക്ക്; ഗുരുവായൂരിന്‍റെ സ്ഥിതി ഭദ്രം; കൂടൽമാണിക്യത്ത് വരവിനേക്കാൾ ചെലവ്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള 1250 -ൽ അധികം ക്ഷേത്രങ്ങളിൽ ശബരിമല ക്ഷേത്രത്തിലെ വരുമാനം കൊണ്ടാണ് ദേവസ്വം ബോർഡിന്റെ എല്ലാ പ്രവർത്തനങ്ങളും നടന്നുവരുന്നതെന്ന് മന്ത്രി കെ മുരളീധരൻ നൽകിയ മറുപടിയിൽ പറയുന്നു. ദേവസ്വം ബോർഡിന്റെ…
