വിഴിഞ്ഞം തുറമുഖത്ത് കരമാർഗ്ഗ ചരക്ക് നീക്കത്തിന് കസ്റ്റംസ് അനുമതി; സെപ്റ്റംബർ 18 മുതൽ സേവനം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കരമാർഗ്ഗത്തിലൂടെയുള്ള ഇറക്കുമതി ചരക്ക് നീക്കത്തിന് കസ്റ്റംസ് അനുമതി ലഭിച്ചു. ഈ മാസം 18 മുതൽ ഡയറക്ട് പോർട്ട് ഡെലിവറി സംവിധാനത്തിലൂടെ കരമാർഗ്ഗ ചരക്ക് ഗതാഗതം ആരംഭിക്കും. സുരക്ഷ, സമയലാഭം, ചെലവ്…
