കുക്കു പരമേശ്വരന് എതിരെ ഗുരുതര ആരോപണം;കമ്മീഷണർക്ക് പരാതി നൽകി മുൻ ഓഫീസ് സ്റ്റാഫ് അതുല്യ
അമ്മയിൽ ചേരിപ്പോര് രൂക്ഷമായിരിക്കെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് വീണ്ടും പരാതി നൽകി ഓഫീസ് സ്റ്റാഫ് അതുല്യ.നീനാകുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ ഫോണ്‍ സംഭാഷണങ്ങളും ശബ്ദരേഖകളും അടക്കമാണ് പരാതി. തനിക്കെതിരെ…
