പാലക്കാട് സിപിഎമ്മിൽ കലഹം;കേന്ദ്രനേതൃത്വം ഇടപ്പെട്ടു
പാലക്കാട് സിപിഎമ്മിലെ തർക്കം പരിഹരിക്കാൻ നേരിട്ട് ഇറങ്ങി കേന്ദ്ര നേതാക്കൾ. ജില്ലാ നേതൃത്വത്തെ വിമർശിച്ച പാർട്ടി അംഗങ്ങളുമായി പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ചർച്ച നടത്തി. പാർട്ടി വിട്ട് പുറത്ത് വന്ന സിപിഎം പാലക്കാട്…
