പിണറായി പ്രതിപക്ഷ നേതാവാകുന്നതിൽ സിപിഐയ്ക്ക് എതിർപ്പ്; ഉപനേതൃസ്ഥാനം ആവശ്യപ്പെടാനും തീരുമാനം
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ വീണ്ടും കൊണ്ടുവരുന്നതിൽ എതിർപ്പുമായി സിപിഐ. തെരഞ്ഞെടുപ്പ് തോൽവിക്ക് നേതൃത്വം നൽകിയ വ്യക്തിയെ വീണ്ടും ഇടതിന്റെ മുഖമാക്കുന്നത് തിരിച്ചുവരവിന് തിരിച്ചടിയാകുമെന്നാണ് സിപിഐ നേതൃയോഗത്തിൽ ഉയർന്ന പ്രധാന അഭിപ്രായം. മുഖ്യമന്ത്രിയായിരുന്ന പിണറായി…
