പാലാ നഗരസഭയിൽ പൊട്ടിത്തെറി; കോൺഗ്രസ് കൗൺസിലറെ കൈയേറ്റം ചെയ്ത് ബിനു പുളിക്കകണ്ടം
പാലാ നഗരസഭ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവർക്കെതിരെ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യു ആണ് പരാതി നൽകിയത്. ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് അംഗം ബിജു മാത്യുവിനെ…
