ചാപ്പകുത്തലിനെതിരെ കെപിസിസി പ്രസിഡണ്ടിനെ പ്രതിഷേധം അറിയിക്കാൻ കോൺഗ്രസിലെ യുവ നേതാക്കൾ
ഉമ്മൻചാണ്ടി വിഷയത്തിൽ അഭിപ്രായം പറഞ്ഞ യുവ നേതാക്കളെ കെസി വേണുഗോപാൽ പക്ഷക്കാരാക്കി ചാപ്പ കുത്താൻ ശ്രമം നടന്നു എന്നാണ് ആരോപണം. യുവ എംഎൽഎമാരടക്കം ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. വ്യക്തിപരമായി അഭിപ്രായം പറയുന്ന…
