വന്യജീവി ആക്രമണം: സമാശ്വാസ തുക വർധിപ്പിക്കും; കാർഷിക വിളകൾക്ക് ഇരട്ടി നഷ്ടപരിഹാരം
കോഴിക്കോട് കൃഷി-വനം വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച കോൺക്ലേവിൽ നിർണായക പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ. വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും ജീവൻ നഷ്ടപ്പെടുന്നവർക്കുമുള്ള സമാശ്വാസ തുക വർധിപ്പിക്കുമെന്ന് വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.വന്യമൃഗങ്ങളെ…
