നെടുമ്പാശേരിയിൽ ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കം
നെടുമ്പാശേരി ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കമാകും. സിയാൽ എയ്‌റോ പാർക്കിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ക്യാംപ് ഒരുക്കിയിരിക്കുന്നത്. നാളെ ആദ്യ സംഘം തീർഥാടകരുമായി നെടുമ്പാശേരിയിൽ നിന്ന് വിമാനം പുറപ്പെടും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം…
