പാകിസ്ഥാൻ വ്യോമപാത വിലക്ക്; ചൈനീസ് വ്യോമപാത തേടി ഇന്ത്യ
പാകിസ്ഥാൻ വ്യോമപാത വിലക്ക് തുടരുന്നതിനിടെ, ബദൽ വ്യോമപാതയ്ക്കായി ചൈനയുമായി ചർച്ച നടത്തി ഇന്ത്യ. പാകിസ്ഥാൻ വ്യോമപാത ഒഴിവാക്കി സർവീസുകൾ നടത്തുന്നതിനായി ചൈനീസ് വ്യോമപാത ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടക്കുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.…
