ഡെൽഹി ഹൈക്കോടതിയുടെ ഓൺലൈൻ സിറ്റിംഗിനിടെ അശ്ലീല ദൃശ്യം; നടപടിക്ക് നിർദേശം
ഡെൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഓൺലൈൻ കോടതി നടപടികൾക്കിടെ അജ്ഞാതർ അശ്ലീല ദൃശ്യങ്ങളും സംഗീതവും സംപ്രേഷണം ചെയ്തു. ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെ മൂന്ന് തവണയാണ് ഇത്തരത്തിൽ തടസമുണ്ടായത്. ചീഫ്…
