കാൻസർ രോഗിയായ രേഷ്മയ്ക്ക് കൈത്താങ്ങായി ബിഗ് ടിവി; തുടർചികിത്സ ഉടൻ പൂർത്തിയാക്കും, അടിയന്തര ശസ്ത്രക്രിയ ചൊവ്വാഴ്ച
വന്‍കുടലിലെ കാന്‍സര്‍ ശസ്ത്രക്രിയക്ക് വിധേയയായി ദുരിതമനുഭവിച്ച രേഷ്മക്ക് തുടര്‍ ചികിത്സ ഉറപ്പാക്കി ബിഗ് ടിവി ഇടപെടല്‍. ഒമ്പത് മാസത്തിലേറെയായി മുടങ്ങിയ ചികിത്സയും തുടര്‍ ശസ്ത്രക്രിയയും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വന്‍കുടലില്‍ കൂടുതല്‍ ഭാഗത്ത്…
