ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചാക്കേസിൽ മുഖ്യപ്രതി ബോംബെ ഷാജിയുടെ കൂടുതൽ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
കേസിലെ പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ നിർദേശം നൽകുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കേസിലെ നാലാം പ്രതിയും ബിജെപി പ്രാദേശിക നേതാവുമായ ബാലകൃഷ്ണനെ മുൻനിർത്തി കേന്ദ്ര ഏജൻസികളുടെ പേരിൽ ഭീഷണിപ്പെടുത്താനായിരുന്നു ഷാജിയുടെ നിർദേശം. ബാലകൃഷ്ണന്റെ…
