എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാര്‍ച്ച്; ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്‌ഐയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാർച്ചിൽ ബ്ലേഡ് പ്രയോഗിച്ചത്എസ്എഫ്ഐ തന്നെയെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് .ബ്ലേഡ് കൊണ്ടുള്ള വരയലിൽ ചില പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റിരുന്നു.ബ്ലേഡ് കൊണ്ട് ആക്രമിച്ചത്…
