30 ദിവസം കസ്റ്റഡിയിലിരുന്നാൽ മന്ത്രി സ്ഥാനത്തു നിന്നു പുറത്ത്; ജയിലിൽ കിടന്നുള്ള ഭരണം ഇനി അനുവദിക്കില്ല
വിവാദ നിർദേശങ്ങളുള്ള ഭരണഘടനാ ഭേദഗതി ബില്ലിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റി (ജെപിസി) ജൂലൈ 17ന് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. ബില്ലിലെ വിവാദ നിർദേശങ്ങൾ അതുപോലെ നിലനിർത്താനാണ് ശുപാർശയെന്നാണ് റിപ്പോർട്ടുകൾ. ഇനി ഇഷ്ടമില്ലാത്ത ഏതു മുഖ്യമന്ത്രിയേയും…
