അതിശക്ത മഴയ്ക്ക് സാധ്യത; എറണാകുളത്ത് ഓറഞ്ച് അലേർട്ട്, ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി
സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതോടെ ഭൂതത്താന്‍കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറന്നു. തെക്ക് പടിഞ്ഞാറൻ…
