കൊച്ചിയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; ആളപായമില്ല
എറണാകുളം ജില്ലയിൽ ഇന്ന് വൈകിട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ മരം ഒടിഞ്ഞും വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചില മേഖലകളിൽ ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളിലും…
