മെസിയുടെ പേരിലെ തട്ടിപ്പിന് പിന്നാലെ മദ്യശേഖരവും വിദേശ കറൻസിയും; ആന്റോ അഗസ്റ്റിനെതിരെ കുരുക്ക് മുറുകുന്നു
മെസിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിന് പിന്നാലെ മദ്യശേഖരവും വിദേശ കറൻസിയും കണ്ടെത്തിയതോടെ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം ശക്തമാകുന്നു. പൊലീസിനും എക്സൈസിനും പിന്നാലെ കള്ളപ്പണ ഇടപാടിൽ കേസെടുക്കാൻ ഇഡിയും നടപടികൾ തുടങ്ങി.…
