“പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4 ന് പൂജാ ചടങ്ങുകളോടെ തുടക്കം“
പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കമായി. കൊച്ചിയിൽ നടന്ന ചടങ്ങോടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക തുടക്കം. കുമാർ മംഗത് പഥകും അഭിഷേക് പഥകും നിർമ്മിക്കുന്ന ചിത്രം ‘അതിരൻ’, ‘ദി ടീച്ചർ’ എന്നീ…
