അമ്പൂരിയിൽ ട്രാവലർ കയറി മൂന്നു വയസ്സുകാരി മരിച്ച സംഭവം ; ജീവനൊടുക്കാൻ ശ്രമിച്ച് അമ്മ
തിരുവനന്തപുരം അമ്പൂരിയിൽ ട്രാവലർ കയറി മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് നിസ ആത്മഹത്യക്ക് ശ്രമിച്ചു.ഗുരുതരാവസ്ഥയിലായ നിസയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ടാണ് അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.…
