വിഡിയോ വിവാദത്തിൽ പഞ്ചാബ് സർക്കാർ വീഴുമോ? ‘ഗുരുവിരുദ്ധ’നായ മുഖ്യമന്ത്രി ഭഗവന്ത് മൻ തന്നെ ആം ആദ്മി പാർട്ടിയെ നയിക്കുമോ?
കഴിഞ്ഞവർഷം ഒക്ടോബറിൽ തുടങ്ങിയതാണ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വിഡിയോ വിവാദം. സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങളിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യം തളിക്കുന്നു എന്ന വിശേഷണത്തോടെയാണ് ദൃശ്യം പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുമായി രൂപ സാദൃശ്യമുള്ള ഒരാൾ മദ്യം…
