ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചു; കണ്ണൂർ സർവകലാശാലയിൽ വിവാദം
കണ്ണൂർ സർവകലാശാലയിലെ ഷീ ഫെസ്റ്റിന് അനുമതി നിഷേധിച്ചതിന് പിന്നാലെ വിവാദം. പാലയാട് ക്യാമ്പസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ നേതാവ് ഐഷി ഘോഷിന് അനുമതി നിഷേധിച്ചതാണ് വിവാദമായത്.വൈസ് ചാൻസലറുടെ മുൻകൂർ…
