കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; കടുത്ത അതൃപ്തി അറിയിച്ച് AICC
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത അതൃപ്തി അറിയിച്ച് എഐസിസി. കെപിസിസി താക്കീത് നൽകിയിട്ടും പല നേതാക്കളും അഭിപ്രായപ്രകടനം നടത്തുന്നത് ഹൈക്കമാന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്. കടുത്ത അച്ചടക്കലംഘനമായി കരുതി നടപടി സ്വീകരിക്കാൻ കെപിസിസിക്ക് എഐസിസി നിർദേശം…
