ടിവികെയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ല’: അണ്ണാ ഡിഎംകെ
ടിവികെയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന് അണ്ണാ ഡിഎംകെ. പ്രചരിച്ച വാർത്തകൾ ശരിയല്ലെന്ന് മുൻ മന്ത്രി കെ പി മുനിസാമി പറഞ്ഞു. 47 നിയുക്ത എംഎൽഎമാരും ടിവികെയ്ക്ക് പുറത്തു നിന്ന് പിന്തുണ നൽകുമെന്ന വിവരങ്ങൾ നേരത്തെ…
