Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / അണ്ണാഡിഎംകെയിൽ ഒത്തുതീർപ്പ്; വിമതർ വീണ്ടും എടപ്പാടിക്കൊപ്പം

ഇന്ത്യ

അണ്ണാഡിഎംകെയിൽ ഒത്തുതീർപ്പ്; വിമതർ വീണ്ടും എടപ്പാടിക്കൊപ്പം

Jishitha Bigtv Jishitha Bigtv
May 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
അണ്ണാഡിഎംകെയിൽ ഒത്തുതീർപ്പ്; വിമതർ വീണ്ടും എടപ്പാടിക്കൊപ്പം

അണ്ണാഡിഎംകെയിൽ പിളർപ്പിലേക്ക് നീങ്ങിയ രാഷ്ട്രീയ പ്രതിസന്ധിക്ക് താത്കാലിക വിരാമം. വിമത നീക്കം നടത്തിയ 25 എംഎൽഎമാരിൽ 20 പേർ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തെ വീണ്ടും അംഗീകരിച്ച് ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങി. രണ്ടാഴ്ചയായി നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ രമ്യതയിലേക്കെത്തിയത്. വിശ്വാസ വോട്ടെടുപ്പിൽ ടിവികെയെ പിന്തുണച്ചെങ്കിലും മന്ത്രിസഭാ വികസനത്തിൽ പങ്കാളിത്തം കിട്ടാതാതോടെയാണ് വിമതരുടെ തിരിച്ചുപോക്ക്. വിമതരിൽ നാലുപേർ എംഎൽഎ സ്ഥാനം രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു.എസ് പി വേലുമണി ഒഴികെയുള്ള എംഎൽഎ മാരെല്ലാം എടപ്പാടി പളനിസ്വാമിയുടെ നേതൃത്വം അംഗീകരിക്കുന്നതായി സ്പീക്കർക്ക് കത്ത് നൽകുകയും മുൻപ് നൽകിയ കത്ത് പിൻവലിക്കുകയും ചെയ്തു. നാലുപേർ രാജിവെച്ച് ടി വികെ യിൽ ചേർന്നതൊഴിച്ചാൽ ഇനി ഔദ്യോഗിക പക്ഷത്തേക്കെത്താൻ എസ് പി വേലുമണി മാത്രമേയുള്ളൂ. മഹാഭൂരിപക്ഷം വിമതരും തിരിച്ചെത്തിയതോടെ ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് ഔദ്യോഗിക വിഭാഗം പിൻവലിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തന്നെ അണ്ണാഡിഎംകെയിൽ മൂന്ന് വ്യത്യസ്ത നിലപാടുകളാണ് രൂപപ്പെട്ടത്. ടിവികെയെ പിന്തുണച്ച് മന്ത്രിസഭയിൽ ചേരണമെന്നൊരു വിഭാഗവും, പുറത്തുനിന്ന് പിന്തുണ നൽകണമെന്നൊരു വിഭാഗവും, പിന്തുണ തന്നെ നൽകരുതെന്നുമായിരുന്നു മൂന്നാമത്തെ അഭിപ്രായം. എടപ്പാടി പളനിസ്വാമിക്കൊപ്പം നിന്ന വിഭാഗം പിന്തുണയ്‌ക്കെതിരെ ഉറച്ചു നിന്നപ്പോൾ, മറ്റു രണ്ട് വിഭാഗങ്ങളാണ് പിന്നീട് വിമത നീക്കവുമായി മുന്നോട്ട് പോയത്.
വിശ്വാസ വോട്ടെടുപ്പ് സമയത്ത് വിമത പക്ഷത്തിന് 25 പേരുടെയും എടപ്പാടി പക്ഷത്തിന് 22 പേരുടെയും പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ നാല് പേർ ടിവികെയിൽ ചേർന്നതോടെ അണ്ണാഡിഎംകെയിൽ 42 എംഎൽഎമാരാണ് ശേഷിക്കുന്നത്.

Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap