ഇമ്മാനുവൽ മാക്രോണിന് ഇറാനിയൻ നടിയുമായി ബന്ധം? മുഖത്തടിച്ച് ഭാര്യ
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ഇറാനിയൻ നടിയുമായി ബന്ധമെന്ന് സൂചന. ഇറാനിയൻ നടി ഗോൾഷിഫ്ത ഫറഹാനിയുമായുള്ള അശ്ലീല സന്ദേശങ്ങൾ മാക്രോണിന്റെ ഫോണിൽ കണ്ടെത്തിയതിനെത്തുടർന്ന് ഭാര്യ ബ്രിജിറ്റ് മാക്രോൺ അദ്ദേഹത്തെ തല്ലിയതായി റിപ്പോർട്ട്. പാരീസ് മാച്ച്…
