Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ നിന്ന് പിടികൂടിയ കഞ്ചാവും എംഡിഎംഎയും പോലീസ് കൂട്ടിയിട്ട് കത്തിച്ചു

ഏറ്റവും പുതിയത്

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ നിന്ന് പിടികൂടിയ കഞ്ചാവും എംഡിഎംഎയും പോലീസ് കൂട്ടിയിട്ട് കത്തിച്ചു

Jishitha Bigtv Jishitha Bigtv
July 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ നിന്ന് പിടികൂടിയ കഞ്ചാവും എംഡിഎംഎയും പോലീസ് കൂട്ടിയിട്ട് കത്തിച്ചു
രണ്ട് സ്ഥലങ്ങളിൽ നിന്നായി 25.36 ഗ്രാം എംഡിഎംഎയും 70 ഗ്രാം ഹെറോയിനും പിടികൂടി

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത 587 കിലോ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ബ്രഹ്മപുരം പ്ലാന്റിലെ ഇൻസിനറേറ്റർ വഴി കത്തിച്ച് നശിപ്പിച്ചു. കൊച്ചി കോർപ്പറേഷന്റെ അനുമതിയോടെയാണ് നടപടി.
പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ 587 കിലോ കഞ്ചാവ്, രണ്ടര കിലോ എംഡിഎംഎ, ഒരു കിലോ ഹാഷിഷ് ഓയിൽ എന്നിവയാണുള്ളത്. ആകെ ഏകദേശം 7.5 കോടി വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് വിവിധ കേസുകളിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കളാണ് ബ്രഹ്മപുരത്ത് എത്തിച്ച് കത്തിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.വലിയ അളവിലുള്ള ലഹരിവസ്തുക്കൾ തുറസായ സ്ഥലത്ത് നശിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് കോർപ്പറേഷന്റെ അനുമതിയോടെ ബ്രഹ്മപുരം പ്ലാന്റിലെ ഇൻസിനറേറ്റർ ഉപയോഗിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ലഹരിവസ്തുക്കൾ കത്തിക്കുന്നതിനിടെ മലിനീകരണ പ്രശ്നങ്ങളോ ശുചീകരണ തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇൻസിനറേറ്റർ വഴി നശിപ്പിച്ചതെന്ന് കൊച്ചി മേയർ എം. മേയർ മിനിമോൾ അറിയിച്ചു.

Tags:

#mdma #Operation thoofan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

ഏറ്റവും പുതിയത്

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap