Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,500 articles
Sort: Latest Most Read Trending
കേരളം

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസ്

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന വിവാദ പരാമർശത്തിന്റെ പേരിൽ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോൻ നൽകിയ പരാതിയിലാണ് അധിക്ഷേപം, കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

വടകര എംഡിഎംഎ കേസ്: അധ്യാപകർ പ്രതിയായ സംഭവത്തിൽ എസ്.എസ്.കെ ആഭ്യന്തര അന്വേഷണം; മുഖ്യകണ്ണിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം

വടകര എംഡിഎംഎ കേസിൽ അധ്യാപകർ പ്രതിയായ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് സമഗ്ര ശിക്ഷ കേരള . സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിർദേശപ്രകാരം അഡീഷണൽ പ്രോജക്ട് ഡയറക്ടർ എം.കെ. ഷൈമോന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

കനത്ത മഴയിൽ താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിൽ വീണ്ടും വെള്ളം; മലിനജലം പുഴയിലെത്തിയതിൽ പ്രതിഷേധം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിൽ കനത്ത മഴയെ തുടർന്ന് വീണ്ടും വെള്ളം കയറി. പ്ലാന്റിൽ നിന്നുള്ള മാലിന്യവും മലിനജലവും സമീപത്തെ ഇരുതുള്ളിപ്പുഴയിലേക്ക് ഒഴുകിയെന്നാണ് പ്രദേശവാസികളുടെ പരാതി. ഇതോടെ കുടിവെള്ള…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

ഇരട്ടനഗര പദ്ധതിയുമായി തിരുവനന്തപുരം; മിസോറി സിറ്റിയുമായി പ്രാഥമിക ചർച്ചകൾ തുടങ്ങി

തിരുവനന്തപുരം നഗരത്തെ അമേരിക്കയിലെ മിസോറി സിറ്റി ഇരട്ടനഗര പദ്ധതിയുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി തിരുവനന്തപുരം നഗരസഭ. ഇതുസംബന്ധിച്ച്  തിരുവനന്തപുരം മേയർ വി. വി. രാജേഷും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും പ്രാഥമിക ചർച്ചകൾ നടത്തി.…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ കാര്യക്ഷമമല്ലെന്ന് കുടുംബങ്ങൾ

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കഴിയാത്തതിൽ സർക്കാരിനെതിരെ കുടുംബാംഗങ്ങൾ. സർക്കാർ നടത്തുന്ന തിരച്ചിൽ കാര്യക്ഷമമല്ലെന്നാണ് പരാതി. എട്ട് ദിവസം മുൻപ് ഉപജീവനത്തിനായി കടലിൽ പോയ മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ആദ്യഘട്ടത്തിൽ തന്നെ കാര്യക്ഷമമായ തിരച്ചിൽ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

എറണാകുളം

സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിന് തുടക്കം

സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിന് എറണാകുളം കലൂരിൽ തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. 13 ഇനം സബ്സിഡി ഉൽപ്പന്നങ്ങളാണ് ഇത്തവണ ഫെയറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുവിപണിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

കെപിസിസി അധ്യക്ഷ ചർച്ച സജീവം; സണ്ണി ജോസഫ് ഡൽഹിയിൽ

കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ നിലവിലെ അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് ഡൽഹിയിലെത്തി. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ദേശീയ നേതൃത്വം ചർച്ചകൾ വേഗത്തിലാക്കിയത്. കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ പിന്തുണ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

സവർക്കർ വിവാദ ക്വിസ് മത്സരം; അധ്യാപകന്റെ സസ്പെൻഷൻ ചോദ്യം ചെയ്ത ഹർജി നാളെ പരിഗണിക്കും

കാസർഗോഡ് സ്കൂൾ ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെക്കുറിച്ചുള്ള വിവാദ ചോദ്യം ഉൾപ്പെടുത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത അധ്യാപകന്റെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. മറുപടി നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നാളെ വരെ കോടതി സാവകാശം…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെയും കേസെടുക്കണമെന്ന് കുടുംബം

മലയാളി നഴ്സിംഗ് വിദ്യാർഥിനി അൻസിജിയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെയും കേസെടുക്കണമെന്ന് കുടുംബം. നിലവിൽ കോളേജ് പ്രിൻസിപ്പലിനെതിരെ മാത്രമാണ് തമിഴ്നാട് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് അധ്യാപകരുടെ പേരുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടും കേസെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മൊബൈൽ ഫോൺ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

അമ്പലമേട് വിശ്വാസ വഞ്ചന കേസ്; അഗസ്റ്റിൻ സഹോദരന്മാർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചേക്കും

അമ്പലമേട് വിശ്വാസ വഞ്ചന കേസിൽ തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഉടൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചേക്കും. വിഷയത്തിൽ ഹൈക്കോടതി ഇടപെടില്ലെന്നും, ഇക്കാര്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയായി നൽകാനുമാണ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

റാഗിംഗ് പരാതി; സെന്റ് മേരീസ് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു

തുടർച്ചയായ റാഗിംഗ് പരാതികൾക്ക് പിന്നാലെ കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഓണാഘോഷത്തിനിടെ റാഗിംഗിനിരയായി ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ കഴിഞ്ഞ ദിവസം ടി.സി വാങ്ങി.…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി മദ്യം കൊണ്ടുവരാൻ ഇനി ബുദ്ധിമുട്ടും; നിയന്ത്രണം കടുപ്പിച്ച് കസ്റ്റംസ്

കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കൊണ്ടുവരുന്ന വിദേശ മദ്യത്തിന് നിയന്ത്രണം കടുപ്പിച്ച് കസ്റ്റംസ്. അബ്കാരി നിയമവും കസ്റ്റംസ് ബാഗേജ് ചട്ടങ്ങളും ലംഘിച്ച് പരിധിയിൽ കൂടുതൽ മദ്യം വിമാനത്താവളത്തിന് പുറത്തേക്ക് കടത്തുന്നത് തടയാനാണ് കർശന നടപടി.…

Unknown's avatar BigTV News Desk · 6 months ago · 1 min read

കേരളം

‘പവർകട്ട് സമയത്ത് കിടക്കാൻ ബെസ്റ്റ് സ്ഥലം കെ എസ് ഇ ബി ഓഫീസ് തന്നെ’ ; പായ വിരിച്ച് യൂത്ത് കോൺഗ്രസ്

സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിനെതിരെ കെ എസ് ഇ ബി ഓഫീസിൽ പായ വിരിച്ച് കിടന്ന് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌. കെ എസ് ഇ ബി തൊടുപുഴ സെക്ഷൻ ഓഫീസിലായിരുന്നു വേറിട്ട പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌…

Unknown's avatar BigTV News Desk · 6 months ago · 1 min read

ഏറ്റവും പുതിയത്

വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി; പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും

മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി ആ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് പള്ളിക്കമ്മിറ്റിയുടെ തീരുമാനം. മാസങ്ങൾക്കു മുന്നേ പെരുന്നാളിനായുള്ള ഒരുക്കം…

Unknown's avatar BigTV News Desk · 6 months ago · 1 min read

കേരളം

‘നിധിനോട് മുന്‍വൈരാഗ്യം ഇല്ല’; മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിൽ

അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ വിദ്യാർത്ഥി നിധിന്‍ രാജിന്റെ മരണത്തിൽ മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയെ സമീപിച്ചു. നിധിനെ പീഡിപ്പിക്കാനും, വേട്ടയാടാനും, തനിക്ക് മുന്‍വൈരാഗ്യം ഇല്ലെന്നാണ് ഡോ. റാമിന്റെ വാദം. ലോണ്‍ ആപ്പ്…

Unknown's avatar BigTV News Desk · 6 months ago · 1 min read

Prev1…9596979899100Next

Archives

  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap