റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്ലയുടെ പുതിയ റോഡ്സ്റ്റർ
അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയുടെ പുതിയ റോഡ്സ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാർ അവതരിപ്പിച്ചു. റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങളാണ് പുതിയ വാഹനത്തെ ശ്രദ്ധേയമാക്കുന്നത്. ടെസ്ല മേധാവി ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ അമേരിക്കയിലെ ടെക്സസിൽ…
