നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണം
തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്‌കറിനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും. അഷ്‌കറിനെതിരെ കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അഖിലയുടെ മുൻ ഭർത്താവിന്റെ മരണത്തിലും…
