Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ബിജെപി ദേശീയ ഭാരവാഹി പട്ടികയിൽ വൻ അഴിച്ചുപണി;കെ. സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി; പീയുഷ് ഗോയല്‍ ട്രഷറര്‍

കേരളം

ബിജെപി ദേശീയ ഭാരവാഹി പട്ടികയിൽ വൻ അഴിച്ചുപണി;കെ. സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി; പീയുഷ് ഗോയല്‍ ട്രഷറര്‍

Jishitha Bigtv Jishitha Bigtv
August 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
ബിജെപി ദേശീയ ഭാരവാഹി പട്ടികയിൽ വൻ അഴിച്ചുപണി;കെ. സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി; പീയുഷ് ഗോയല്‍ ട്രഷറര്‍
നിലവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല കൂടി വഹിക്കുന്നത് വൈസ് പ്രസിഡന്റ് ജെസി മാത്യുവാണ്

ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയായി. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരാകും. ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി. അനൂപ് ആന്റണിയെയും ജോർജ് കുര്യനെയും ദേശീയ ഭാരവാഹി പട്ടികയിൽ പരിഗണിച്ചില്ല.

കേരളത്തിൽ നിന്ന് ജോർജ് കുര്യനെയും അനൂപ് ആന്റണിയെയും ദേശീയ ഭാരവാഹി പട്ടികയിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പട്ടിക പുറത്തുവന്നപ്പോൾ ഇരുവർക്കും ഇടം ലഭിച്ചില്ല.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയ കെ. സുരേന്ദ്രനെയാണ് ദേശീയ സെക്രട്ടറിയായി നിയമിച്ചത്. നേരത്തെ ദേശീയ സെക്രട്ടറിയായിരുന്ന അനിൽ ആന്റണി അതേ സ്ഥാനത്ത് തുടരും. ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി.

ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് അനിൽ ആന്റണിയെ തന്നെ നിലനിർത്താനാണ് ദേശീയ നേതൃത്വം തീരുമാനിച്ചത്. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് അബ്ദുള്ളക്കുട്ടിയെ മാറ്റിയതിന് പിന്നിലെന്നാണ് സൂചന.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ ബിജെപി രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടായ സാഹചര്യത്തിലാണ് ദേശീയ ഭാരവാഹി പട്ടികയിലും മാറ്റം. അനൂപ് ആന്റണിക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അനിൽ ആന്റണിയെ തന്നെ ദേശീയ സെക്രട്ടറിയായി നിലനിർത്തുകയായിരുന്നു.ആം ആദ്മി പാർട്ടി വിട്ടെത്തിയ സന്ദീപ് പഥകിനും ദേശീയ സെക്രട്ടറിയായി ഇടം ലഭിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ബിജെപിയുടെ പുതിയ ട്രഷറർ.

 

Tags:

#BJP #national bearer list
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

കേരളം

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap