Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഡാമുകളിൽ ചെളിയും മണലും കെട്ടിക്കിടക്കുന്നു; കനത്ത മഴയിൽ ആശങ്ക, സംഭരണശേഷി കുറഞ്ഞതായി വിലയിരുത്തൽ

കേരളം

ഡാമുകളിൽ ചെളിയും മണലും കെട്ടിക്കിടക്കുന്നു; കനത്ത മഴയിൽ ആശങ്ക, സംഭരണശേഷി കുറഞ്ഞതായി വിലയിരുത്തൽ

Jishitha Bigtv Jishitha Bigtv
August 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഡാമുകളിൽ ചെളിയും മണലും കെട്ടിക്കിടക്കുന്നു; കനത്ത മഴയിൽ ആശങ്ക, സംഭരണശേഷി കുറഞ്ഞതായി വിലയിരുത്തൽ
സംഭരണശേഷി കുറയുന്നത് മഴക്കാലത്ത് ഡാമുകൾ അതിവേഗം നിറയാൻ ഇടയാക്കും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഡാമുകളിലെ ചെളിയും മണലും അടിഞ്ഞുകൂടിയ സാഹചര്യം ആശങ്കയാകുന്നു. പല ജലാശയങ്ങളിലും മണലും ചെളിയും മാത്രമല്ല, വലിയ പാറക്കഷണങ്ങൾ വരെ അടിഞ്ഞുകൂടിയതോടെ ഡാമുകളുടെ ജലസംഭരണ ശേഷി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

സംഭരണശേഷി കുറയുന്നത് മഴക്കാലത്ത് ഡാമുകൾ അതിവേഗം നിറയാൻ ഇടയാക്കും. അത്തരമൊരു സാഹചര്യത്തിൽ അധികജലം നേരത്തേ പുറത്തുവിടേണ്ടി വരാനും സാധ്യതയുണ്ട്. ഇതോടെ 2018-ലെ പ്രളയസാഹചര്യത്തിന് സമാനമായ സ്ഥിതി ആവർത്തിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രത്യേകിച്ച് പത്തനംതിട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങൾ 2018-ലെ പ്രളയത്തിന്റെ അനുഭവം മുൻനിർത്തിയാണ് ഇത്തരമൊരു ആശങ്ക പങ്കുവയ്ക്കുന്നത്.

അതേസമയം, ഡാമുകളിലെ മണലും ചെളിയും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജലസംഭരണ ശേഷി കുറയുന്നത് മഴക്കാലത്ത് മാത്രമല്ല, വേനൽക്കാലത്ത് ജലലഭ്യതയെയും വൈദ്യുതി ഉൽപാദനത്തെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

നിലവിൽ കെഎസ്ഇബിയുടെ ലോവർ പെരിയാർ (ഇടുക്കി), പെരിങ്ങൽകുത്ത് (തൃശൂർ) ഡാമുകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയുടെ തീവ്രത തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Tags:

#dam #rain #slit and sand
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap