Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കാപ്പാ കേസ് കൗൺസിലർ സുഗതന് ആശ്വാസം; സ്വതന്ത്രരുടെ പിന്തുണയോടെ അവധി അപേക്ഷ പാസാക്കി ബിജെപി

കേരളം

കാപ്പാ കേസ് കൗൺസിലർ സുഗതന് ആശ്വാസം; സ്വതന്ത്രരുടെ പിന്തുണയോടെ അവധി അപേക്ഷ പാസാക്കി ബിജെപി

Jishitha Bigtv Jishitha Bigtv
July 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
കാപ്പാ കേസ് കൗൺസിലർ സുഗതന് ആശ്വാസം; സ്വതന്ത്രരുടെ പിന്തുണയോടെ അവധി അപേക്ഷ പാസാക്കി ബിജെപി
നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിക്കും പ്രതിപക്ഷം പരാതി നൽകി

കാപ്പാ കേസിൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. സുഗതന്റെ അയോഗ്യതാ ഭീഷണി മറികടന്ന് ബിജെപി. കോർപറേഷൻ കൗൺസിലിലെ നിർണായക യോഗത്തിൽ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ സുഗതന്റെ ആറുമാസത്തെ അവധി അപേക്ഷ പാസാക്കി.

മേയർ വി.വി. രാജേഷ് അവതരിപ്പിച്ച അവധി അപേക്ഷയ്ക്ക് 51 അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് തീരുമാനം. പൗണ്ടുകടവ് സ്വതന്ത്ര കൗൺസിലർ സുധീഷ് കുമാറിന്റെ പിന്തുണ നിർണായകമായി.

സുഗതന്റെ പരോൾ അപേക്ഷയ്ക്ക് മറുപടിയായി ആഭ്യന്തര വകുപ്പ് നൽകിയ കത്താണ് യോഗത്തിൽ നിർണായക വഴിത്തിരിവായത്. അയോഗ്യത ഒഴിവാക്കുന്നതിനായി ജയിൽ സൂപ്രണ്ട് മുഖേന അവധി അപേക്ഷ സമർപ്പിക്കാമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നുവെന്ന് മേയർ കൗൺസിലിൽ വ്യക്തമാക്കി.

എന്നാൽ, അവധി അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫും എൽഡിഎഫും ശക്തമായി എതിർത്തു. നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കോർപറേഷൻ സെക്രട്ടറിക്ക് പരാതിയും നൽകി. അതേസമയം, എല്ലാ ആരോപണങ്ങളും മേയർ വി.വി. രാജേഷ് തള്ളി.

ഇതിനിടെ, സുഗതന് അവധി അപേക്ഷ നൽകാൻ വഴിയൊരുക്കിയ ആഭ്യന്തര വകുപ്പിന്റെ കത്ത് ഏത് സാഹചര്യത്തിലാണ് നൽകിയതെന്ന് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.

Tags:

#bjp councillor #r sugathan #thiruvananthapuram corporation
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap