Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ ഇടപെടൽ; കെഎസ്ആർടിസി കുറിയർ സർവീസ് വിപുലമാക്കുമെന്ന് ഗതാഗതമന്ത്രി

കേരളം

ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ ഇടപെടൽ; കെഎസ്ആർടിസി കുറിയർ സർവീസ് വിപുലമാക്കുമെന്ന് ഗതാഗതമന്ത്രി

Jishitha Bigtv Jishitha Bigtv
July 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ ഇടപെടൽ; കെഎസ്ആർടിസി കുറിയർ സർവീസ് വിപുലമാക്കുമെന്ന് ഗതാഗതമന്ത്രി
കൊറിയർ സർവീസ് നടത്തിപ്പിന് വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി

കെഎസ്ആർടിസി കുറിയർ സർവീസ് നിർത്തലാക്കിയെന്ന ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടൽ. കുറിയർ സർവീസ് ഉടൻ പുനഃസംഘടിപ്പിച്ച് കൂടുതൽ കാര്യക്ഷമമായി വിപുലമാക്കുമെന്ന് മന്ത്രി അറിയിച്ചു. സർവീസ് നടത്തിയിരുന്ന സ്വകാര്യ കമ്പനിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും പിഴവുകൾ പരിഹരിച്ച് പുതിയ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ആന്ധ്രാപ്രദേശ് ആസ്ഥാനമായ സിംഗു സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിക്കായിരുന്നു കെഎസ്ആർടിസി കുറിയർ സർവീസിന്റെ നടത്തിപ്പ്. മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കാലത്ത് അഞ്ച് വർഷത്തേക്കാണ് കമ്പനിക്ക് കരാർ നൽകിയിരുന്നത്.എന്നാൽ സേവനം മോശമാണെന്ന വ്യാപക പരാതികളെ തുടർന്ന് കെഎസ്ആർടിസി കുറിയർ സർവീസ് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. സർവീസ് നടത്തിപ്പിനായി വീണ്ടും ടെൻഡർ ക്ഷണിക്കാൻ കെഎസ്ആർടിസി തയ്യാറെടുക്കുകയാണ്.

ആദ്യഘട്ടത്തിൽ കെഎസ്ആർടിസി സ്വന്തം നിലയിൽ നടത്തിയിരുന്ന കുറിയർ സർവീസിന് മികച്ച വരുമാനമുണ്ടായിരുന്നു. പിന്നീട് നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് കൈമാറുകയായിരുന്നു. പുതിയ സംവിധാനത്തിലൂടെ കുറിയർ സേവനം കൂടുതൽ വിശ്വസനീയവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags:

#ksrtc quorier service #minister cp john
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap