ആഭിചാരത്തിന്റെ മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് അറസ്റ്റിൽ
ആഭിചാരക്രിയയുടെ മറവിൽ 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശിയായ ടി രഞ്ജുവാണ് അടൂർ പൊലീസിന്റെ പിടിയിലായത്. കൊല്ലം ഈസ്റ്റ് ബിജെപി ജില്ലാ കമ്മിറ്റി അംഗമാണ് പിടിയിലായ രഞ്ജു.…
