വിവാഹവാര്‍ഷിക ആഘോഷത്തിനിടെ മകന്‍ അച്ഛനെ തലക്കടിച്ച് കൊന്നു; അമ്മാവനും കുത്തേറ്റു
തിരുവനന്തപുരം അമ്പൂരിയില്‍ വിവാഹവാര്‍ഷിക ആഘോഷത്തിനിടെ മകന്‍ അച്ഛനെ തലക്കടിച്ച് കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കം പരിഹരിക്കാൻ എത്തിയ അമ്മാവനും കുത്തേറ്റു.…
