തൃശൂരിൽ സമയം പറയാത്തതിന് യുവാവിന് മർദനം
തൃശൂരിൽ സമയം പറയാത്തതിന് യുവാവിന് മർദനം. കൊടുങ്ങല്ലൂരിൽ ബസ് കാത്തുനിന്ന യുവാവിനെയാണ് സമയം ചോദിച്ചെത്തിയ ആൾ ആക്രമിച്ചത്. ശ്രീനാരായണപുരം പുതുമനപ്പറമ്പ് സ്വദേശി ചിറ്റാപ്പുറത്ത് വിഷ്ണുപ്രസാദിന് (30) ആണ് മർദനമേറ്റത്. ചൊവ്വാഴ്ച്ച വൈകിട്ട് ചന്തപ്പുരയിൽ മുൻസിപ്പൽ…
