സൂപ്പർതാരം ഇനി തമിഴ്നാട് ഭരിക്കും,വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ 11 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക.120 പേരുടെ പിന്തുണയുമായിട്ടാണ് വിജയ് അധികാരത്തിലേറാൻ പോകുന്നത്. ഇടതു കക്ഷികളും വി.സി. കെയും മുസ്ലിം…
