മാധ്യമ പ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു
മാധ്യമ പ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു. 42 വയസ്സായിരുന്നു. അസുഖബാധിതനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ…
