ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസം
സംസ്ഥാന സർക്കാരിന്റെ ആറുമാസത്തെ അസൽ കണക്കുകൾ ബിഗ് ടിവി പുറത്തുവിടുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറുമാസം കൊണ്ട് സർക്കാർ കടമെടുത്തത് 35,467.88 കോടി രൂപ. ഇതേ സമയത്ത് പിണറായി വിജയൻ സർക്കാർ കഴിഞ്ഞ…
