ഇറാനിൽ ആഭ്യന്തര ഭിന്നത രൂക്ഷം; വിദേശകാര്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം. യുദ്ധം പുനരാരംഭിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ്
ഇറാൻ നേതൃത്വത്തിലെ ഭിന്നത മറനീക്കി പുറത്ത്. ഭരണകൂടത്തിന്‍റെ നിർദേശങ്ങൾ അനുസരിക്കാത്ത വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ പുറത്താക്കണമെന്ന് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനും സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധം പുനരാരംഭിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി…
