പിറന്നാൾ ദിനത്തിൽ തിരുപ്പതിയിൽ ദർശനം നടത്തി തൃഷ; വിജയ്‌യുടെ വിജയത്തിനായുള്ള പ്രാർഥനയെന്ന് ആരാധകർ
തെന്നിന്ത്യൻ താരം തൃഷയുടെ തിരുപ്പതി ദർശനം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെയാണ് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) വിജയത്തിനായി താരം തിരുപ്പതിയിൽ എത്തിയതെന്ന…
