പോകാം…കലശമലയിലെ സ്വാസ്ഥ്യത്തിലേക്ക് !
എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകണം; ചങ്ങലയിലെ ഒറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ് . നിശയിലേക്കുള്ള നടത്തത്തിന് മുമ്പ് മണ്ണാറത്തൊടി ജയകൃഷ്ണനോട് ക്ലാര ഇങ്ങനെ പറഞ്ഞു. കലശമലയിലെ ഗുഹാമുഖത്തിന്റെ പിന്നിലുള്ള മടയിലെ…
