മഴ ശമിച്ചെങ്കിലും കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം;നിരവധി വീടുകളിൽ വെള്ളം കയറി
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ മേഖലകളിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടില്ല. ഇതോടെ കുട്ടനാടും അപ്പർ കുട്ടനാടൻ മേഖലയിലും വെള്ളക്കെടുതി രൂക്ഷമായി തുടരുകയാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തിരുവല്ല, പെരിങ്ങര, തിരുവൻവണ്ടൂർ,…
